എംഎൽഎയുടെ ഹെല്പ് ലൈൻ സെൻറർമായി സഹകരിച്ച് കൂടൽമാണിക്യം ഊട്ടുപുരയിൽ നിന്നും ഇപ്പോൾ 300 ഫുഡ് പാക്കറ്റുകൾ ആണ് വിതരണം ചെയ്യുന്നത്
ഇരിങ്ങാലക്കുട: എംഎൽഎയുടെ ഹെല്പ് ലൈൻ സെൻറർമായി സഹകരിച്ച് കൂടൽമാണിക്യം ഊട്ടുപുരയിൽ നിന്നും ഇപ്പോൾ 300 ഫുഡ് പാക്കറ്റുകൾ ആണ് വിതരണം ചെയ്യുന്നത് . കൂടുതൽ പാക്കറ്റുകൾക്ക് വേണ്ടി helpline സെൻ്ററിൽ നിന്നും ആവശ്യപ്പെട്ടതനുസരിച്ച് നാളെ മുതൽ 350 പാക്കറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും ആവശ്യമുള്ളവർ ഹെൽപ് സെൻറർ കോർഡിനേറ്റർ ശ്രീ ലാൽ നെ ബന്ധപ്പെടുക.