ജയരാജ് വാര്യരും മോഹൻസിത്താരയും തൃശൂർ ചേതന സ്റ്റുഡിയോയിൽ കണ്ടു മുട്ടിയപ്പോൾ
പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന *"ഐ ആം സോറി "* എന്ന മലയാള ചിത്രത്തിന്റെ പൂജ ദിവസം ജയരാജ് വാ ര്യരും മോഹൻസിത്താരയും തൃശൂർ ചേതന സ്റ്റുഡിയോയിൽ കണ്ടു മുട്ടിയപ്പോൾ വീഡിയോ കാണുക