ഇരിഞ്ഞാലക്കുട കത്തീഡ്രൽ KCYM ന്റെ നേതൃത്വത്തിൽ 1000 ത്തോളം പച്ചക്കറി കിറ്റ് നൽകി.
ഇരിഞ്ഞാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അതിജീവനം പ്രോഗ്രാം ന്റെ ഭാഗമായി നേരിട്ട് കർഷകരിൽ നിന്നും മേടിച്ച പച്ചക്കറികൾ ആയിരത്തോളം പച്ചക്കറി കിറ്റുകളാക്കി ഇരിഞ്ഞാലക്കുട ഇടവകയിലെ നിർധനരായകുടുംബങ്ങളിൽ എത്തിച്ചു.
ബഹുമാനപ്പെട്ട കത്തീഡ്രൽ വികാരിയും കെസിവൈഎം ഡയറക്ടറുമായ Fr. പയസ് ചിറപ്പണത്ത്, കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ Fr.ടോണി പാറേക്കാടൻ, പ്രസിഡണ്ട് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ട്രഷറർ ജ്യൂറോ വർഗീസ്, കൺവീനർ സഞ്ജു ആന്റോ ചേറ്റുപുഴക്കാരൻ, ജോയിൻ കൺവീനർമാരായ സോജോ ജോയി തൊടു പറമ്പിൽ, ധനുസ് ജോർജ് എന്നിവർ പ്രോഗ്രാമിലെ നേതൃത്വം വഹിച്ചു.
