സഹകരണവകുപ്പിന്റെ ഹരിതം- സഹകരണം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വക ആയിരം പുളിതൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു



സഹകരണവകുപ്പിന്റെ ഹരിതം- സഹകരണം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വക ആയിരം പുളിതൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു


 ഇരിങ്ങാലക്കുട:  സഹകരണവകുപ്പിന്റെ ഹരിതം- സഹകരണം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വക ആയിരം പുളിതൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.ആയതിന്റെ വിതരണ ഉത്ഘാടനം ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച (നാളെ) രാവിലെ 10 മണിക്ക് KSB കോക്കനട്ട് കോംപ്ലക്സ് അങ്കണത്തിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് ശ്രീ.പ്രദീപ് യു.മേനോന്റെ സാന്നിദ്ധ്യത്തിൽ വെള്ളാംകല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി.വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കല്ലംകുന്ന് സർവീസ് ബാങ്കിൻ്റെ മൂന്ന് നീതി മെഡിക്കൽ ഷോപ്പുകൾ , ഇരിഞ്ഞാലക്കുട Coopmart, കോലോതുംപടി,നടവരമ്പ് ബ്രാഞ്ചുകൾ വഴിയും സൗജന്യമായി ആയി വിതരണം ചെയ്യുന്നു.


Previous Post Next Post