ബാലജനസഖ്യം ഇരിങ്ങാലക്കുട യൂണിയൻ ഒരുക്കിയ പരിസ്ഥിതി ദിനാചരണം
ഇരിങ്ങാലക്കുട: രക്ഷാധികാരി തോംസൺ ചിരിയങ്കണ്ടത്ത് കുട്ടികൾക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. മേഖല സഭാംഗം കെ.വി.ക്രിസ്റ്റീന, ക്രിസ്റ്റോ ജോജി, സാനിയ മരിയ, കാതറിൻ എന്നിവർ നേതൃത്വം നൽകി, ഈസ്റ്റ് കോമ്പാറ തണൽ സഖ്യം ശാഖ ആതിഥേയത്വമൊരുക്കി