ലോകപരിസ്ഥിതിദിനത്തിനോടനുബന്ധിച്ച് ഹരിതം-സഹകരണം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വക പുളിമരതൈ
ഇരിങ്ങാലക്കുട: ലോകപരിസ്ഥിതിദിനത്തിനോടനുബന്ധിച്ച് ഹരിതം-സഹകരണം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വക പുളിമരതൈകളുടെ ഉത്ഘാടനം ബാങ്ക് പ്രസിഡണ്ട് ശ്രീ.പ്രദീപ് യു.മേനോന്റെ സാന്നിദ്ധ്യത്തിൽ വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വിജയലക്ഷ്മിവിനയചന്ദ്രൻ കല്ലംകുന്നിലെ ഉത്തമ കർഷകനും പാടശേഖരസമിതി പ്രസിഡണ്ടുമായ ശ്രീ.K. K രവീന്ദ്രന് നൽകി ഉത്ഘാടനം നിർവഹിച്ചു.
